Browsing Category
AWARDS
കടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2022-ലെ കടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക്. 75,000 രൂപയും വെങ്കലശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ് ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച …
അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്
അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥാസമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം. ആഗസ്റ്റ് 30 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
മികച്ച തിരക്കഥ (അവലംബിത)യായി ബ്ലെസിയുടെ 'ആടുജീവിതം' തിരഞ്ഞെടുക്കപ്പെട്ടു. 'ആടുജീവിതം' തിരക്കഥ ഡി സി ബുക്സാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കിഷോര്‍ കുമാറിന്റെ ' മഴവില്‍ കണ്ണിലൂടെ…
‘ഡിസ്റ്റര്‍ബിംഗ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്
യു എസ് ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വക്ലാവ് ഹവേല്‍ സെന്റര്‍ നല്‍കിവരുന്ന 2024 ലെ 'ഡിസ്റ്റര്‍ബിംഗ് ദ പീസ്' അവാര്‍ഡ് അരുന്ധതി റോയിക്ക്. ഇറാനിയന്‍ റാപ്പര്‍ ടൂമാജ് സലേഹിയും പുരസ്‌കാരത്തിന് അര്‍ഹത നേടി. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ…