DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ഡോ എം ലീലാവതിക്ക്

തിരുവനന്തപുരം: നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

ആത്മാരാമന് വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം

വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം നിരൂപകന്‍ ആത്മാരാമന് (ബി. കൃഷ്ണകുമാര്‍). സാഹിത്യവിമര്‍ശനത്തിന് നല്‍കിയ സംഭാവനയെ ആദരിച്ച് വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്നതാണ് പുരസ്‌കാരം

കമലാദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കമലദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അമിത് അഹൂജയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പുരസ്‌കാരങ്ങള്‍ പങ്കിട്ടു

മലയാറ്റൂര്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ ഡോ ജോര്‍ജ് ഓണക്കൂറിനും ഇ സന്ധ്യയ്ക്കും

മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ 14-ാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തുമായ ഡോ ജോര്‍ജ് ഓണക്കൂറിന്