Browsing Category
AWARDS
കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക്…
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര്‍ ചേര്‍ന്നു രചിച്ച 'ജനിതകശാസ്ത്രം' എന്ന പുസ്തകം ഗഹനമായ വൈജ്ഞാനികശാസ്ത്ര…
രാജാ രവിവർമ്മ പുരസ്കാരം പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും സമ്മാനിച്ചു
ചിത്ര, ശില്‍പകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവർമ്മ പുരസ്കാരം പാരീസ് വിശ്വനാഥനും, ബി ഡി ദത്തനും സമ്മാനിച്ചു
ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ എം മാത്യു പുരസ്കാരം ശ്രീജിത് പെരുന്തച്ചനാണ്. കുഞ്ചുവിനുണ്ടൊരു കഥ പറയാന്‍ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020; അന്തിമ പട്ടിക പ്രഖ്യാപിച്ചു
ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020 അന്തിമ പട്ടിക പ്രഖ്യാപിച്ചു.
പ്രൊഫ. വി മധുസൂദനന്‍ നായര്‍, കെ ജയകുമാര്‍ ഐഎഎസ്, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, സേതു എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്
ഇടശ്ശേരി പുരസ്‌കാരം പ്രഖ്യാപിച്ചു
ഈ വർഷത്തെ ഇടശേരി പുരസ്കാരം ഡോ. പി സോമൻ (വൈലോപ്പിള്ളിക്കവിത–-ഒരു ഇടതുപക്ഷ വായന), ഡോ. എൻ അജയകുമാർ (വാക്കിലെ നേരങ്ങൾ), ഡോ. എസ് എസ് ശ്രീകുമാർ (കവിതയുടെ വിധ്വംസകത), ഡോ. ഇ എം സുരജ (കവിതയിലെ കാലവും കാൽപ്പാടുകളും) എന്നിവർക്ക് ലഭിച്ചു