Browsing Category
AWARDS
‘ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020’; കെ ജയകുമാര്‍ ഐ.എ.എസ് -ന്
ആര്‍. അജിത് കുമാറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍' എന്ന സമാഹാരത്തിന് വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം.
ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു
നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്കു സമർപ്പിച്ചു. കളമശേരിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്
ഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ ആര്‍ വിശ്വനാഥന്
: 29-ാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ.ആര്‍. വിശ്വനാഥന്. ഭീമാ ബാലസാഹിത്യഅവാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കലാണ് പത്രസമ്മേളനത്തിലൂടെ അവാര്‍ഡ് പ്രഖ്യാപിച്ചത്
ബഷീര്‍ അവാര്‍ഡ് എം. കെ സാനുവിന്
തലയോലപ്പറമ്പ്; വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് പ്രൊഫ. എം.കെ സാനുവിന്. 50,000 രൂപയാണ് പുരസ്‌കാരത്തുക
ഉള്ളൂര്‍ സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്
ള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ഡോ.സുനില്‍ പി ഇളയിടത്തിന്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിനാണ് അംഗീകാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം