Browsing Category
AWARDS
എം കെ അര്‍ജുനന്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
എം കെ അര്‍ജുനന്‍ പുരസ്‌കാരം 'അര്‍ജുനോപഹാരം' ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ചലച്ചിത്രരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം
സ്വാതി, എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ രണ്ടു വർഷങ്ങളിലെ സ്വാതി, എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കാക്കനാടന്‍ പുരസ്‌കാരം ബി മുരളിക്കും ഹക്കീമിനും
പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ പേരില്‍ മലയാള സാംസ്‌കാരിക വേദി നല്‍കുന്ന കാക്കനാടന്‍ പുരസ്‌കാരം ബി മുരളിക്കും ഹക്കീമിനും. ബി മുരളിയുടെ 'ബൈസിക്കിള്‍ റിയലിസം', എ.കെ അബ്ദുല്‍ ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയും എന്നീ…
എസ്പിബിക്ക് പത്മവിഭൂഷൺ, ചിത്രയ്ക്ക് പത്മഭൂഷൺ, ബാലന്‍ പൂതേരിക്ക് പത്മശ്രീ
2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൺ പുരസ്കാരം. മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൺ
ബ്രിട്ടീഷ്-ഇന്ത്യന്‍ കവി ഭാനു കപിലിന് റ്റി.എസ് എലിയറ്റ് അവാര്‍ഡ്
ബ്രിട്ടീഷ് കവിതാസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്കാരമായ റ്റി.എസ് എലിയറ്റ് കവിതാപുരസ്കാരത്തിന് ബ്രിട്ടീഷ്- ഇന്ത്യൻ കവയിത്രിയായ ഭാനു കപിൽ അർഹയായി. 'How to Wash a Heart' എന്ന കവിതയ്ക്കാണ് പുരസ്‌കാരം