Browsing Category
AWARDS
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ച്…
2019-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ക്ക് അംഗീകാരം.
ഒഎന്‍വി പുരസ്കാരം സച്ചിദാനന്ദന്
കേരള സര്‍വകലാശാല ഒ.എന്‍.വി. പുരസ്കാരം കവി കെ.സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക
അക്ഷരപുരസ്കാരം സുനില്‍ പി ഇളയിടത്തിന്
സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ (എസ്പിസിഎസ്) അക്ഷരപുരസ്കാരം സുനില്‍ പി ഇളയിടത്തിന്. 1.25 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
അക്ബർ കക്കട്ടിൽ പുരസ്ക്കാരം പി എഫ് മാത്യൂസിന്
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ചില പ്രാചീന വികാരങ്ങള്‍' എന്ന പുസ്തകത്തിനാണ് അംഗീകാരം.
സ്വദേശാഭിമാനി കേസരി പുരസ്കാരം യേശുദാസന്
കാർട്ടൂൺ രംഗത്തും മാദ്ധ്യമ പ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം യേശുദാസന്