DCBOOKS
Malayalam News Literature Website
Browsing Category

AWARDS

മൂലൂര്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്

മൂലൂര്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്. അദ്ദേഹത്തിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കാവ്യ സമാഹാരത്തിനാണ് അംഗീകാരം

കെ.ജെ. ബേബിക്ക് ഭാരത് ഭവന്‍ പുരസ്‌കാരം

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ  ഭാരത് ഭവന്റെ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്രസംഭാവനാ പുരസ്‌കാരവും രചനാ പുരസ്‌കാരവും പ്രഖാപിച്ചു

ഡോ. എൻ.എ.കരിം പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്‌

കേരള സർവകലാശാല മുൻ പ്രൊ വൈസ്‌ ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. എൻ.എ.കരിമിന്റെ ഓർമ്മയ്ക്കായി ഡോ. എൻ.എ.കരിം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം കവിയും പത്രപ്രവർത്തകനുമായ പ്രഭാവര്‍മ്മയ്ക്ക്‌

അനന്തമൂര്‍ത്തി പുരസ്‌കാരം വി.ആര്‍. സുധീഷിന്

വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യു.ആര്‍ അനന്തമൂര്‍ത്തി പുരസ്‌കാരത്തിന് സാഹിത്യകാരന്‍ വി.ആര്‍. സുധീഷിനെ തിരഞ്ഞെടുത്തു