Browsing Category
AWARDS
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്
51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്
ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 12 രാജ്യങ്ങളില്‍ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് ഇത്തവണ ബുക്കര്‍ സമ്മാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഏപ്രില്‍ 22 ന് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍…
WTPLive സാഹിത്യ പുരസ്കാരം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 10…
2019-20 ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിത സമാഹാരം, നോവൽ, സാഹിത്യ വിമർശം എന്നിവയ്ക്കുള്ള WTPLive സാഹിത്യ പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
അയനം- എ. അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്
മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പത്താമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്.
ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ പ്രഭാവര്‍മ്മ
ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ കവിയും പത്രപ്രവർത്തകനുമായ പ്രഭാവര്‍മ്മ.
കോളാമ്പി എന്ന ചിത്രത്തിലെ പണ്ഡിറ്റ് രമേശ് നാരായണന് സംഗീതം പകര്ന്ന് മധുശ്രീ പാടിയ ഗാനമാണ് മികച്ച ഗാനരചയ്ക്ക് പ്രഭാവര്‍മ്മയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്