Browsing Category
AWARDS
ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്
ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥളിൽ നിന്നാണ് കെ.എസ്. രതീഷിന്റെ ‘സൂക്ഷ്മ ജീവികളുടെ ഭൂപടം’ എന്ന കഥ തെരഞ്ഞെടുത്തത്.
ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്
ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020ലെ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ദൈവക്കളി' എന്ന പുസ്തകത്തിനാണ് അംഗീകാരം
കുഞ്ഞുണ്ണി പുരസ്കാരം പ്രഖ്യാപിച്ചു
ബാലസാഹിതീപ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് കവി ശ്രീധരനുണ്ണിയും (2020) ഡോ. ഗോപി പുതുക്കോടും (2021) അർഹരായി
ഓസ്കർ 2021 ; മികച്ച നടൻ ആന്റണി ഹോപ്കിൻസ്, മികച്ച നടി ഫ്രാൻസസ് മക്ഡോർമെൻഡ്; മികച്ച ചിത്രമായി…
'ദി ഫാദർ' എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സിൽ ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടി. ഡിമെൻഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
ആശാന്‍ മെമ്മോറിയല്‍ യുവകവി പുരസ്‌കാരം സോണിയ ഷിനോയ് പുല്‍പ്പാട്ടിന്
കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ കെ സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരത്തിന് സോണിയ ഷിനോയ് പുല്‍പ്പാട്ട് അര്‍ഹയായി