DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ത്യാഗരാജന്‍ ചാളക്കടവ് കഥാപുരസ്‌കാരം ഇ കെ ഷാഹിനയ്ക്ക്

അന്തരിച്ച കഥാകൃത്ത് ത്യാഗരാജൻ ചാളക്കടവിന്റെ സഹപാഠി കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ ഏർപ്പെടുത്തിയ പ്രഥമ സ്മാരക കഥാപുരസ്‌കാരം ഇ.കെ. ഷാഹിനയ്ക്ക്. 10,000 രൂപയും ശില്പവുമടങ്ങിയതാണ് അവാർഡ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷാഹിനയുടെ 'സ്വപ്നങ്ങളുടെ…

2024-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍

മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2024-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍…

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകര്‍ക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒന്നിച്ചുനല്‍കുമെന്ന് മന്ത്രി…

എന്‍.ഇ. ബാലകൃഷ്ണമാരാര്‍ പുരസ്ക്കാരം എംടിക്ക്

കോഴിക്കോട്: എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. ഒരുലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്

2024- ലെ നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്.  ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച കല്ക്കിയുടെ 'പാർത്ഥിപൻ കനവ്' എന്ന കൃതിക്കാണ് പുരസ്‌കാരം. തമിഴിൽനിന്ന് ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ കൃതികൾക്കായി…