DCBOOKS
Malayalam News Literature Website
Browsing Category

AWARDS

2021-ലെ ഇന്റർനാഷണൽ ബുക്കർ ബുക്കര്‍ സമ്മാനം ഡേവിഡ് ഡിയോപിന്

2021-ലെ ബുക്കര്‍ സമ്മാനം പ്രഖ്യാപിച്ചു. ഡേവിഡ് ഡിയോപിന്‍റെ 'അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന പുസ്തകത്തിനാണ് പുരസ്കാരം. അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഫ്രഞ്ച് നോവലിസ്റ്റാണ് ഡേവിഡ് ഡിയോപ്പ്

പ്രൊഫ. എ സുധാകരൻ സാംസ്കാരിക പുരസ്കാരം മുരുകൻ കാട്ടാക്കടയ്ക്ക്

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രൊഫ. എ സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് കവി മുരുകൻ കാട്ടാക്കട അർഹനായി.

ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന്

തിരുവനന്തപുരം: ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ…

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്‍റെ…

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സിനിമാ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്‍റെ 'മുറിനാവ്' മികച്ച നോവല്‍. 20,000 രൂപയാണ്…

ശ​ക്തി – ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്

അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്സി‍െൻറ ശ​ക്തി ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്. അ​ര​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.