DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ശ​ക്തി – ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്

അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്സി‍െൻറ ശ​ക്തി ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്. അ​ര​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥളിൽ നിന്നാണ് കെ.എസ്. രതീഷിന്റെ ‘സൂക്ഷ്മ ജീവികളുടെ ഭൂപടം’ എന്ന കഥ തെരഞ്ഞെടുത്തത്. 

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020ലെ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ദൈവക്കളി' എന്ന പുസ്തകത്തിനാണ് അംഗീകാരം

ഓസ്കർ 2021 ; മികച്ച നടൻ ആന്റണി ഹോപ്കിൻസ്, മികച്ച നടി ഫ്രാൻസസ് മക്ഡോർമെൻഡ്; മികച്ച ചിത്രമായി…

'ദി ഫാദർ' എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സിൽ ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടി. ഡിമെൻഷ്യ ബാധിച്ച വയോധികന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.