Browsing Category
AWARDS
മാക്ട ലെജൻഡ് ഓണർ പുരസ്കാരം സംവിധായകൻ കെ എസ് സേതുമാധവന്
ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.
2021-ലെ എഫ്.ഐ.പി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്സിന് 10 പുരസ്കാരങ്ങള്‍
മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2021-ലെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്സിന് 10 പുരസ്കാരങ്ങള്‍ ലഭിച്ചു
ജെ.സി.ബി സാഹിത്യപുരസ്കാരം 2021: ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; വി ജെ ജയിംസിന്റെ ‘ആന്റി…
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു.
എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്കാരം എസ് ഹരീഷിന്റെ ‘മീശ’യ്ക്ക്
അന്തരിച്ച പ്രശസ്ത എഴുത്തുകാരന് എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്കാരം എസ് ഹരീഷിന്റെ 'മീശ'യ്ക്ക്.
ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'ആകസ്മികം' എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.