DCBOOKS
Malayalam News Literature Website
Browsing Category

AWARDS

വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം കെ.കെ. കൊച്ചിന്

പൊതുബോധത്തിന്റെ മാനവികാംശം ഉൾക്കൊള്ളുന്ന കുറെ പച്ച മനുഷ്യരുടെ ജീവിതരേഖ മാത്രമല്ല, ചരിത്രത്തിലിടം നേടാതെ പോയ അരികുജീവിതങ്ങളുടെ പ്രാതിനിധ്യം കൂടിയാണ് ' ദലിതൻ' എന്ന ആത്മകഥാഖ്യാനത്തിലൂടെ കെ.കെ. കൊച്ച് അടയാളപ്പെടുത്തുന്നതെന്ന് 'അവാർഡു കമ്മിറ്റി…

തപസ്യയുടെ പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടി.ക്ക്

ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അക്കിത്തത്തിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സമര്‍പ്പിക്കും. 

ബുക്കര്‍ സമ്മാനം 2021; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍

ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ 'ചൈന റൂം' പട്ടികയില്‍ നിന്നും പുറത്തായി

വി ടി സ്മാരക ട്രസ്റ്റ് സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ യ്ക്ക്

വി.ടി. സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്റെ 'മാമ ആഫ്രിക്ക' യ്ക്ക്. പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമായ നോവല്‍ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പ്രൊഫസർ മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്

പ്രൊഫസർ പി മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫസർ മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.