Browsing Category
AWARDS
സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരം സലിം ഷെരീഫിന്
സി.വി. ശ്രീരാമൻ ട്രസ്‌റ്റ് ഏർപ്പെടുത്തിയിട്ടുള്ള ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സലീം ഷെരീഫിൻ്റെ 'പൂക്കാരൻ' എന്ന കഥാസമാഹാരം തെരഞ്ഞെടുത്തു.
40 വയസിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നൽകുന്നതാണ് പുരസ്കാരം. 28, 000…
അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്
മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 1,23,456 രൂപയും സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ബുക്കര്‍ സമ്മാനം 2024; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍
ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടിയത്. റേച്ചൽ കുഷ്‌നർ എഴുതിയ 'ക്രിയേഷൻ ലെയ്ക്ക്', സാമന്ത ഹാർവി എഴുതിയ…
Pen N Paper Awards 2024; ‘ഘാതക’ന്റെയും ‘വല്ലി’യുടെയും ഇംഗ്ലീഷ് പരിഭാഷകള്‍…
Pen N Paper Awards 2024-നായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൾ പട്ടികയിൽ ഇടംനേടി. കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ASSASSIN (വിവര്‍ത്തനം -ജെ ദേവിക), …
ജെസിബി സാഹിത്യ പുരസ്‌കാരം 2024; ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം 2024-ന്റെ ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പത്ത് പുസ്തകങ്ങളാണ് പട്ടികയിലുള്ളത്. എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ…