Browsing Category
AWARDS
എ. അയ്യപ്പൻ കവിത പഠന കേന്ദ്രം പുരസ്കാരം ഡോ: ആർ. ശ്രീലത വർമക്ക്
എ. അയ്യപ്പന്‍ കവിതാപഠന കേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ നെരളക്കാട്ട് രുഗ്മിണിയമ്മ കവിത പുരസ്‌ക്കാരത്തിന് കവിയും നിരൂപകയുമായ ഡോ.ആര്‍. ശ്രീലത വര്‍മയ്ക്ക്.
ചെറുകാട് അവാര്‍ഡ് ഷീലാ ടോമിയ്ക്ക്
ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് ഷിലാടോമിയുടെ വല്ലി എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അശോകന്‍ ചരുവില്‍, ഖദീജ മുംതാസ്, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ നിര്‍ണയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.
ഒക്ടോബര്‍ 29 ന്…
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2020: ജോണ്‍ സാമുവലിനും, നളിനി ജമീലക്കും അംഗീകാരം
മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അംഗീകാരം ഡി സി ബുക്‌സ് ഉടന് പ്രസിദ്ധീകരിക്കുന്ന ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ നേടി.
മുല്ലനേഴി പുരസ്കാരം മുരുകൻ കാട്ടാക്കടക്ക്
ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക്. 'ചോപ്പ്' സിനിമയിലെ 'മനുഷ്യനാകണം' എന്ന പ്രശസ്ത ഗാനത്തിന്റെ രചനയ്ക്കാണ് അവാര്‍ഡ്
സാഹിത്യ നൊബേല്‍ അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്
1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് എന്ന കൃതിയാണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബൈ ദ സീ എന്ന നോവലാണ് മറ്റൊരു പ്രശസ്ത കൃതി.