DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർ പങ്കിട്ടു

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും നൂതന മാർഗം കണ്ടെത്തിയ മൂന്ന് പേർക്ക് ഭൗതികശാസ്ത്ര നൊബേൽ.

സ്പർശനവും താപനിലയും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ഡേവിഡ് ജൂലിയസും…

2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നും പങ്കിട്ടു. താപനില, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെ കുറിച്ച് നടത്തിയ പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2021: ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകളും’ വി ജെ…

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്ക്’ മിനിസ്തി എസ് ആണ് ഇംഗ്ലീഷിലേയ്ക്ക് അതേ പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ എം മുകുന്ദന്റെ…

ഡോ. കല്‍പ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം എം.കെ. സാനുവിനും എം. ലീലാവതിക്കും

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും  അടങ്ങിയതാണ് പുരസ്കാരം.  ഡിസംബർ രണ്ടിന് തൃശൂരിൽ കേരള സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.

ചാവറ പുരസ്‌കാരം എം.കെ. സാനുവിന്

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രൊഫ.എം.കെ. സാനുവിന്