Browsing Category
AWARDS
സാഹിത്യ നൊബേല്‍ അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്
1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് എന്ന കൃതിയാണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബൈ ദ സീ എന്ന നോവലാണ് മറ്റൊരു പ്രശസ്ത കൃതി.
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്
നാല്പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപതു കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.
ഓര്‍ത്തഡോക്‌സ് ക്രിസ്തീയ സഭയിലെ…
തുറവൂർ വിശ്വംഭരൻ പുരസ്‌കാരം നിരൂപകൻ ആഷാ മേനോന്
തപസ്യ കലാവേദിയുടെ ഈ വർഷത്തെ തുറവൂർ വിശ്വംഭരൻ പുരസ്‌കാരം നിരൂപകൻ ആഷാമേനോന്
കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്ക്കാരം കവി ശാന്തന്
നാടിൻ്റെ വിദ്യാഭ്യാസവികസനത്തിൽ നിർണ്ണായക സംഭാവന ചെയ്ത വ്യക്തിയായിരുന്നു ന്നു കെ.രാമചന്ദ്രൻ. ചലച്ചിത്രകലയേയും സാഹിത്യത്തേയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മനസ്സിനുടമയായിരുന്നു അദ്ദേഹം
എരഞ്ഞോളി മൂസ പുരസ്‌കാരം റഫീക്ക് അഹമ്മദിന്
ഖത്തറിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഫോം ഖത്തർ ( Friends Of Rhythm and Mercy Qatar ) ഏർപ്പെടുത്തിയിട്ടുള്ള 2020 ലെ എരഞ്ഞോളി മൂസ പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി