DCBOOKS
Malayalam News Literature Website
Browsing Category

AWARDS

രാമാനുജം സ്മൃതി പുരസ്‌കാരം ആർട്ടിസ്​റ്റ്​ സുജാതന്

പതി​നാ​യി​ര​ത്തൊ​ന്നു ​രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.നാ​ട​കാ​ചാ​ര്യ​ൻ പ്ര​ഫ. എ​സ്. രാ​മാ​നു​ജ​ത്തി​ന്‍റെ ആ​റാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ ഭാ​ഗ​മാ​യാ​ണ് അ​വാ​ർ​ഡ്. 

വൈലോപ്പിള്ളി കവിതാപുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സീറോ ബള്‍ബ്'  എന്ന സമാഹാരത്തിനാണ് അംഗീകാരം. വ്യഥയും ഏകാകിതയും തിരസ്‌കരിക്കപ്പെടുന്നതിന്റെ ദീനതയുമാണ് അരിയല്ലൂർക്കവിതകളുടെ അന്തർഭാവം

മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'നാരകങ്ങളുടെ ഉപമ' എന്ന ചെറുകഥാസമാഹാരത്തിനാണ് അംഗീകാരം. ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളില്‍ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളില്‍…

കമലാദേവി ചതോപാധ്യായ എന്‍.ഐ.എഫ്. പുരസ്‌കാരം ദിന്യാര്‍ പട്ടേലിന്

സ്വാതന്ത്ര്യ സമര സേനാനി ദാദാഭായ് നവറോജിയുടെ ജീവിതം പറയുന്ന  'നവറോജി: പയനിയര്‍ ഓഫ് ഇന്ത്യന്‍ നാഷണലിസം' എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് അംഗീകാരം.

ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ്; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍ എന്നിവരുടെ പേരുകളാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ…