DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ജെ സി ഡാനിയേല്‍ പുരസ്കാരം പി. ജയചന്ദ്രന്

'ഏകാന്ത പഥികന്‍ ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ…

ബാലകൃഷ്ണ ദോഷിക്ക് യുകെ റോയൽ ഗോൾഡ് മെഡൽ

പ്രമുഖ ഇന്ത്യന്‍ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷിക്ക് (94) ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ ഗോള്‍ഡ് മെഡല്‍. എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍ക്കിടെക്ട്‌സ് (ആര്‍ഐബിഎ) നല്‍കി വരുന്ന പുരസ്‌കാരം…

ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്

രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. 439 എന്‍ട്രികളില്‍ നിന്നും എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍…

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം.  2020-ലെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് ലഭിച്ചത്. 2021-ലെ പുരസ്‌കാരമാണ് മോസോയ്ക്ക് ലഭിച്ചത്.

ബി മുരളിക്കും വിനോദ് വൈശാഖിക്കും പുരസ്‌കാരം

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹവീട് സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയുടെ 2021-ലെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ബി മുരളിക്ക്. ചുനക്കര രാമന്‍കുട്ടി കവിതാ പുരസ്‌കാരത്തിന് വിനോദ് വൈശാഖി അര്‍ഹനായി. 25,000 രൂപ വീതമാണ് പുരസ്‌കാരത്തുക.