Browsing Category
AWARDS
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി…
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'കേരളഭക്ഷണചരിത്രം' എന്ന പുസ്തകവും. സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ കവര്‍…
2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം വിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കോസ്‌മോസ്, 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരം നേടി.
സുഗതകുമാരിക്ക് ഖാലിദ് പുരസ്കാരം
കേരള അഭിഭാഷക സാഹിത്യവേദിയുടെ (കസവ്) സി.ഖാലിദ് പുരസ്കാരം സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്
ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ 'കാടിനു നടു ക്കൊരു മരം' എന്ന സമാഹാരത്തിലെ കഥകൾ
സര്‍ഗ്ഗധാര കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്
തുമ്പച്ചെടികളുടെ പടർച്ചപോലെ നാടൻ നർമ്മവും നന്മയും നൈസർഗ്ഗികതയും പൂത്തുനിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളമ്പത്തിന്‍റെ കോമാങ്ങ. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍…