DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ബഷീർ പുരസ്‌കാരം സച്ചിദാനന്ദന്‌

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദുഃഖം എന്ന വീട്’ എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം. അവനവനോടും അപരരോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള നിരന്തരമായ സംഭാഷണമാണ് സച്ചിദാനന്ദനു കവിത. നമ്മുടെ നാട് വേദനകളില്‍നിന്ന് വേദനകളിലേക്കു സഞ്ചരിക്കുന്നതിന്…

പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന്

അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി, കണ്ണൂർ).  അദ്ദേഹം  രചിച്ച ‘പുഴയുടെ ഏറ്റവും…

2021-ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്റെ ‘ബുധിനി’ക്ക്

ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്.

കലൈഞ്ജർ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്

ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി ആറിന് 45-ാമത് ചെന്നൈ പുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും.

ജോര്‍ജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥയാണ് 'ഹൃദയരാഗങ്ങള്‍'. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങളാണ് പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്