DCBOOKS
Malayalam News Literature Website
Browsing Category

AWARDS

സര്‍ഗ്ഗധാര കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്

തുമ്പച്ചെടികളുടെ പടർച്ചപോലെ നാടൻ നർമ്മവും നന്മയും നൈസർഗ്ഗികതയും പൂത്തുനിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളമ്പത്തിന്‍റെ കോമാങ്ങ‍. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍…

ജെ സി ഡാനിയേല്‍ പുരസ്കാരം പി. ജയചന്ദ്രന്

'ഏകാന്ത പഥികന്‍ ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ…

ബാലകൃഷ്ണ ദോഷിക്ക് യുകെ റോയൽ ഗോൾഡ് മെഡൽ

പ്രമുഖ ഇന്ത്യന്‍ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷിക്ക് (94) ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ ഗോള്‍ഡ് മെഡല്‍. എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍ക്കിടെക്ട്‌സ് (ആര്‍ഐബിഎ) നല്‍കി വരുന്ന പുരസ്‌കാരം…

ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്

രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. 439 എന്‍ട്രികളില്‍ നിന്നും എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍…

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം.  2020-ലെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് ലഭിച്ചത്. 2021-ലെ പുരസ്‌കാരമാണ് മോസോയ്ക്ക് ലഭിച്ചത്.