DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ബാലാമണിയമ്മ പുരസ്‌കാരം എം. കെ. സാനുവിന്

അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുന്‍കൂര്‍ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ വൈഭവം…

ബാൽരാജ് പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമക്ക്

ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​മാ​കു​ന്ന ഉ​ത്ത​മ​ഗ്ര​ന്ഥ​ത്തി​​നുള്ള ഒ​രു​ല​ക്ഷം രൂപ​യു​ടെ ബാ​ൽ​രാ​ജ് പു​ര​സ്കാ​ര​ത്തി​ന് ഡോ. ​എ​ഴുമറ്റൂർ രാജരാജവർമയു​ടെ 'എഴു​മ​റ്റൂ​രി​ന്‍റെ ക​വി​ത​ക​ൾ' അ​ർ​ഹ​മായി.

ബാലസാഹിത്യ സമഗ്ര സംഭാവനാ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്‌കാരം ബാലസാഹിത്യകാരന്‍ മലയത്ത് അപ്പുണ്ണിക്ക്. 60,001 രൂപയാണ് പുരസ്‌കാരത്തുക.

തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു

തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ദേവദാസ് വി എമ്മിന് ചെറിയാൻ ഫിലിപ്പ് സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്‌ എന്ന നോവലാണ്‌ പുരസ്കാരത്തിന്‌ അർഹമായത്‌. പതിനയ്യായിയിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.