Browsing Category
AWARDS
സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും…
ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2024-ലെ ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾക്ക് അംഗീകാരം. കെ.സി നാരായണന്‍ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍), ജെ. ദേവിക (നിരന്തര പ്രതിപക്ഷം), സുലോചന നാലപ്പാട്ട് - (…
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2023; ഡി സി പുരസ്‌കാരം കുഴിക്കലിടവക പബ്ലിക് ലൈബ്രറിക്ക്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ ഡി സി പുരസ്‌കാരത്തിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കുഴിക്കലിടവക പബ്ലിക് ലൈബ്രറിയെ തിരഞ്ഞെടുത്തു.
സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്
2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യങ്ങളാണ് ഹാന്‍കാങ്ങിനെ പുരസ്കാരത്തിന്…
അശോകൻ ചരുവിലിന് വയലാർ പുരസ്കാരം
48ാമത് വയലാർ പുരസ്കാരം അശോകൻ ചരുവിലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ 'കാട്ടൂർക്കടവ്കാട്ടൂർക്കടവ്' എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും ആണ് പുരസ്കാരമായി ലഭിക്കുക.…