Browsing Category
AWARDS
ദിവാകരന്‍ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്മനാഭനും വെണ്‍മണി പുരസ്‌കാരം
ഈ വർഷത്തെ വെൺമണി സ്മാരക അവാർഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'അഭിന്നം' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.
എസ്. രമേശൻ നായർ സ്മൃതി പുരസ്കാരം ടി. പത്മനാഭന്
എസ്. രമേശൻ നായർ സ്മൃതി പ്രഥമ സാഹിത്യ പുരസ്കാരം ടി. പത്മനാഭന്. എസ്. രമേശൻ നായർ പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണന് (10000 രൂപ) നൽകും. ഏപ്രിൽ 29ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ…
മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരം ടി.പി. വിനോദിന്
വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന്
ടി.പി. വിനോദിന്റെ ''സത്യമായും ലോകമേ'' എന്ന കവിതാസമാഹാരം അര്‍ഹമായി. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡി സി ബുക്‌സാണ് പുസ്തകം…
ഡോ. നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക കവിതാ പുരസ്‌കാരം അസീം താന്നിമൂടിന്
അധികപ്പേടി,കണ്‍ഫ്യൂഷന്‍,മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി,ച്യൂയിങ്ഗം,ജലമരം,പക്ഷിയെ വരയ്ക്കല്‍, കേട്ടു പതിഞ്ഞ ശബ്ദത്തില്‍,പ്രളയം,തൊട്ടാവാടിമുള്ള്,ദൈവത്തിന്റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍, നിയ്യത്ത്,ലിപിയിരമ്പം, താണു നിവരുന്ന…
ലിറ്റററി ഫോറം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശ്ശൂര്‍: ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി പുരസ്‌കാരം കവി രാവുണ്ണിക്ക്. 25,000 രൂപയാണ് അവാര്‍ഡ്. കെ.പി. ബാലചന്ദ്രന്‍ സ്മാരക സമഗ്രസംഭാവനാ പുരസ്‌കാരം മുണ്ടൂര്‍ സേതുമാധവനും വി.യു. സുരേന്ദ്രനും സമ്മാനിക്കും. 10,001 രൂപയാണ്…