DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ലിറ്റററി ഫോറം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശ്ശൂര്‍: ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി പുരസ്‌കാരം കവി രാവുണ്ണിക്ക്. 25,000 രൂപയാണ് അവാര്‍ഡ്. കെ.പി. ബാലചന്ദ്രന്‍ സ്മാരക സമഗ്രസംഭാവനാ പുരസ്‌കാരം മുണ്ടൂര്‍ സേതുമാധവനും വി.യു. സുരേന്ദ്രനും സമ്മാനിക്കും. 10,001 രൂപയാണ്…

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2022; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ നോവൽ 'ടോംബ് ഓഫ് സാൻഡും' (മണൽക്കുടീരം). ഡെയ്‌സി റോക്ക്‌വെൽ ആണ് ടോംബ് ഓഫ് സാൻഡ് വിവർത്തനം ചെയ്തത്.

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്ഥലം' എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം. അധികാരരാഷ്ട്രീയം വ്യക്തിജീവിതത്തെ അസാധുവാക്കുന്നതിന്റെയും…

യുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച " അഭിന്നം" എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം. മലയാള കവിതയിൽ ഭാവുകത്വ പരിണാമങ്ങൾക്കതീതമായ കാവ്യസംസ്കാരം പുലർത്തുന്ന കവിതകളാണ് " അഭിന്നം" എന്ന കവിതാ സമാഹാരത്തിലുള്ളതെന്ന് പുരസ്കാര സമിതി വിലയിരുത്തി.