DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഉള്ളൂർ സ്‌‌മാരക സാഹിത്യ പുരസ്‌കാരം അസീം താന്നിമൂടിന്

മൂലൂർ സ്‌മാരക പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക അവാർഡ്, പൂർണ ആർ രാമചന്ദ്രൻ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‌ എന്ന കൃതിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം സുനിൽ ഞാളിയത്തിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021ലെ വിവർത്തന പുരസ്കാരം മലയാളത്തിൽ സുനിൽ ഞാളിയത്തിന്. മഹാശ്വേത ദേവിയുടെ ബാഷായ് ടുഡു എന്ന ബംഗാളി നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ബെന്യാമിന്റെ 'ആടു ജീവിതം' ഒഡിയയിലേക്ക് വിവർത്തനം ചെയ്ത ഗൗരഹരിദാസ് ഒഡിയ ഭാഷ…

PFC-VoW ബുക്ക് അവാര്‍ഡ് 2022; ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു

PFC-VoW (Valley of Words) ബുക്ക് അവാര്‍ഡ് 2022, ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ പട്ടികയില്‍ ഇടംപിടിച്ചു. സി.വി.ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' (The Book Of Passing…

പ്രഥമ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക പുരസ്കാരം ദീപുവിന്റെ മുകിലന്

തെളളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാല ഏർപ്പെടുത്തിയ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക സാഹിത്യ പുരസ്കാരം ദീപുവിൻ്റെ 'മുകിലൻ' എന്ന നോവലിന്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.