Browsing Category
AWARDS
പ്രഥമ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക പുരസ്കാരം ദീപുവിന്റെ മുകിലന്
തെളളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാല ഏർപ്പെടുത്തിയ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക സാഹിത്യ പുരസ്കാരം ദീപുവിൻ്റെ 'മുകിലൻ' എന്ന നോവലിന്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പൂർണ്ണ-ആർ രാമചന്ദ്രൻ അവാർഡ് അസീം താന്നിമൂടിന്
കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷനും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന ആര്‍.രാമചന്ദ്രന്‍ കവിതാ അവാര്‍ഡ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'എന്ന സമാഹാരത്തിന്…
ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ‘ആര്‍ട്ട് ഓഫ് ലോസിംഗി’ന്
ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച നോവലിനുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മാനമായ 100,000 യൂറോ വിലമതിക്കുന്ന 2022-ലെ ഡബ്ലിന്‍ സാഹിത്യ അവാര്‍ഡ് ഫ്രഞ്ച് എഴുത്തുകാരി ആലീസ് സെനിറ്ററിന്റെ ആര്‍ട്ട് ഓഫ് ലോസിംഗ് എന്ന പുസ്തകത്തിന്.
പി കേശവദേവ് സാഹിത്യപുരസ്‌കാരം പി.കെ. രാജശേഖരന്
പി.കേശവദേവിന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പി.കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ.പി.കെ രാജശേഖരന്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ക്കൊപ്പം 'ദസ്തയേവ്സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം' എന്ന പഠന ഗ്രന്ഥം പ്രത്യേകം പരിഗണിച്ചാണ്…
ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022 ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022 ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ പുരസ്‌ക്കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ദിവാകരന്‍ വിഷ്ണു മംഗലത്തിന്റെ ‘അഭിന്നം’ എന്ന പുസ്തകം അർഹമായി