Browsing Category
AWARDS
വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ് മണിയൂരിനും സംഗീത ചേനംപുല്ലിക്കും
നാല്‌പത് വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക് വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി
നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം വിമീഷ് മണിയൂരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ…
കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാരം കെ. സച്ചിദാനന്ദന്
കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരം കെ. സച്ചിദാനന്ദന്. മലയാളഭാഷക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങള്‍ക്ക്…
ഈ വർഷത്തെ WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ വിനിൽ പോൾ ( അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലിൽ എസ്. ഗിരീഷ് കുമാർ (തോട്ടിച്ചമരി), കവിതയിൽ ടി.പി. വിനോദ് ( സത്യമായും ലോകമേ ) കഥ വിഭാഗത്തിൽ കെ.രേഖ…
ടി.വി. ഗോപാലകൃഷ്ണനും സദനം കൃഷ്ണൻകുട്ടിക്കും കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ്
2019, 2020, 2021 വര്‍ഷങ്ങളിലെ സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പെരുവനം കുട്ടന്‍ മാരാര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള, പാലാ സി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കലാമണ്ഡലം…
അമൃത് പുരസ്‌കാരം പ്രഖ്യാപിച്ചു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സംഗീതനാടക അക്കാദമി 86 കലാകാരന്‍മാര്‍ക്ക് പ്രത്യേക അമൃത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളം, ബംഗാള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നായി ഏഴ് മുതിര്‍ന്ന മലയാളി കലാകാരന്‍മാര്‍…