Browsing Category
AWARDS
2022-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് 10 പുരസ്‌കാരങ്ങള്‍
ന്യൂ ഡല്‍ഹി : മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2021-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് 10 പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും…
എന്‍ പ്രദീപന്‍ സ്മാരക ജനകല കഥ അവാര്‍ഡ് പ്രഖ്യാപിച്ചു
എരിപുരം: അന്തരിച്ച എന്‍. പ്രദീപന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍. പ്രദീപന്‍ സ്മാരക ജനകല കഥ അവാര്‍ഡ് വി.എം മൃദുലിനും(കുളെ) ശ്യാം കൃഷ്ണക്കും(മഹേഷിന്റെ പ്രതികാരം). പതിനായിരം രൂപയും കെ.കെ.ആര്‍ വേ ങ്ങര രൂപകല്‍പന ചെയ്ത ശില്‍പവും…
ആശാൻ സ്മാരക കവിതാപുരസ്‌കാരം കെ ജയകുമാറിന്
4ാമത് ആശാന്‍ സ്മാരക കവിതാപുരസ്‌കാരം കെ. ജയകുമാറിന്. 50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി 1985ല്‍ ചെന്നൈ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ആരംഭിച്ച സാഹിത്യ അവാര്‍ഡാണ് ആശാന്‍ സ്മാരക…
എം കെ സാനുവിനും സ്‌കറിയ സക്കറിയക്കും എംജി ഡി ലിറ്റ്
പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും എംജി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. സെപ്റ്റംബർ 15ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡി ലിറ്റ് ബിരുദം കൈമാറുമെന്ന് സര്‍വകലാശാല വൈസ്…
സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷിന്
2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് സി.ഗണേഷ് അര്‍ഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ചങ്ങാതിപ്പിണര്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 18 ന് ആലപ്പുഴ ജനജാഗൃതി ഭവനില്‍ വച്ച് നടക്കുന്ന…