Browsing Category
AWARDS
സച്ചിദാനന്ദനും എസ് ഹരീഷിനും അശോകന്‍ ചരുവിലിനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
2019ലെ ദേശാഭിമാനി സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതയ്ക്ക് കെ സച്ചിദാനന്ദനും (പക്ഷികൾ എന്റെ പിറകേ വരുന്നു) നോവലിന് എസ് ഹരീഷിനും (മീശ) കഥയ്ക്ക് അശോകൻ ചരുവിലിനുമാണ് (അശോകൻ ചരുവിലിന്റെ കഥകൾ) പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും…
46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്റെ നോവൽ ‘മീശ’ യ്ക്ക്
46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്റെ നോവൽ 'മീശ' യ്ക്ക്. ഡി സി ബുക്സാണ് 'മീശ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം…
സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണറിന്
2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണര്‍ എന്ന സമാഹാരത്തിന്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആലപ്പുഴ പറവൂരിലെ ജന ജാഗൃതിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി ഡി…
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആനി എര്‍ണോയ്ക്ക്
ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍ണോയ്ക്ക്. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം.
വ്യക്തിപരമായ ഓര്‍മ്മയുടെ ധീരതയോടെയും സൂക്ഷമമായുമുള്ള ആവിഷ്‌കാരങ്ങളാണ് എര്‍ണോയുടെ…
അമേരിക്കയിലെ സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളി നോവലിസ്റ്റ് സാറാ തങ്കം…
അമേരിക്കയിലെ ദേശീയ സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളി നോവലിസ്റ്റ് സാറാ തങ്കം മാത്യൂസ്. യുഎസിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ് സാറ. ഫിക്ഷൻ വിഭാഗത്തിലെ പുരസ്കാരത്തിനായുള്ള ഷോർട്ട് ലിസ്റ്റിലാണ് സാറ ഇടംനേടിയത്. ആദ്യ…