Browsing Category
AWARDS
ഉഗ്മ സാഹിത്യ അവാര്‍ഡ്; ഡോ. ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്ക്
ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് തയ്യിലിന്. മുന്‍ പത്രപ്രവര്‍ത്തകനും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ജോര്‍ജ് തയ്യിലിന്റെ 'സ്വര്‍ണം അഗ്നിയിലെന്ന പോലെ ഒരു…
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം പി. ജയചന്ദ്രന്
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പ്രഥമ സംഗീത പുരസ്കാരം ഗായകന് പി. ജയചന്ദ്രന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഡിസംബർ 28ന് വൈകീട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍…
സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും
ഐ.എൻ.എൽ സ്ഥാപകനേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിലുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ ജോൺ ബ്രിട്ടാസ് എം.പിക്കും മജീഷ്യൻ ഗോപിനാഥ് മുതുകാടിനും. 50,001 രൂപയും…
വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ് മണിയൂരിനും സംഗീത ചേനംപുല്ലിക്കും
നാല്‌പത് വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക് വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി
നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം വിമീഷ് മണിയൂരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ…
കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാരം കെ. സച്ചിദാനന്ദന്
കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരം കെ. സച്ചിദാനന്ദന്. മലയാളഭാഷക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.