DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ജ്ഞാനപ്പാന പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം  പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കം, പ്രശസ്തിപത്രം, ഓർമ്മപ്പൊരുളും (…

പ്രഗതി വിചാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പീപ്പിള്‍ ചോയ്‌സ് പബ്ലിഷര്‍ പുരസ്‌കാരം 2023 ഡി സി…

പ്രഗതി വിചാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പീപ്പിള്‍ ചോയ്‌സ് പബ്ലിഷര്‍ പുരസ്‌കാരം 2023 ഡി സി ബുക്‌സിന്. ട്രേഡ് ബുക്‌സ് വിഭാഗത്തിലാണ് പുരസ്‌കാരം.

സുഭാഷ് ചന്ദ്രന് അക്‌ബർ കക്കട്ടിൽ അവാർഡ്

ഈ വർഷത്തെ അക്‌ബർ കക്കട്ടിൽ അവാർഡ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ ക്ക്. അമ്പതിനായിരം രൂപയും പോൾ കല്ലാനോട് രൂപകൽപ്പനചെയ്ത ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം അക്ബർ കക്കട്ടിൽ ട്രസ്‌റ്റാണ്‌ ഏർപ്പെടുത്തിയത്‌.  ഫെബ്രുവരി 17 ന് വൈകിട്ട്‌ 4.30 ന്…

ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  കഥാപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദേവദാസ് വി എം-ന്റെ 'കാടിനു നടുക്കൊരു മരം' എന്ന കഥാസമാഹാരത്തിന്.  പി എഫ് മാത്യൂസിന്റെ 'അടിയാളപ്രേത' മാണ് മികച്ച നോവല്‍. നിഥിന്‍ വി…

തോപ്പില്‍ രവി സ്മാരക പുരസ്‌കാരം സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’ എന്ന നോവലിന്

കൊല്ലം തോപ്പില്‍ രവി ഫൗണ്ടേഷന്റെ തോപ്പില്‍ രവി സ്മാരക പുരസ്‌കാരം സോമന്‍ കടലൂരിന്റെ 'പുള്ളിയന്‍' എന്ന നോവലിന്. തോപ്പില്‍ രവിയുടെ 33-ാമത് ചരമവാര്‍ഷികദിനമായ ഫെബ്രുവരി 8ന് കൊല്ലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍…