Browsing Category
AWARDS
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു, പട്ടികയില്‍ ആദ്യമായി ഇടംനേടി…
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ലോംഗ് ലിസ്റ്റില്‍ ഇടംനേടി 13 നോവലുകള്‍. പട്ടികയില്‍ ആദ്യമായി ഇടംനേടി തമിഴ് നോവല്‍. പെരുമാള്‍ മുരുകന്റെ 'പൈര്‍'എന്ന പുസ്തകമാണ് ഇടംപിടിച്ചത്. അനിരുദ്ധന്‍ വാസുദേവനാണ് പുസ്തകം തമിഴില്‍…
മൂടാടി സ്മാരക പുരസ്കാരം കെ എം പ്രമോദിന്
ഒരേ സമയം ചെറുതും വലുതുമാണ് കെ.എം. പ്രമോദിന്റെ പ്രമേയലോകം. ചെറിയ ലോകം വായനയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണാം.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിക്ക് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് സ്ഥിരവേദിയായ കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്.വാസ്തുകലയിലെ…
യൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്
യൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബക്കര്‍ മേത്തലയുടെ ‘ചാള ബ്രാല്‍ ചെമ്മീന്‍ തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവും…
കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്
കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്. കവിതയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.