Browsing Category
AWARDS
2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസിനും
ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023ലെ ഫൊക്കാന പുരസ്കാരം വി.ജെ . ജയിംസിനും രാജൻ കൈലാസിനും. ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കും.
വി.ജെ.ജയിംസിന്റെ പുസ്തകങ്ങള്‍ക്കായി…
ഭാരതീയ ഭാഷാപരിഷത്ത് യുവപുരസ്‌കാർ എൻ.എസ്.സുമേഷ് കൃഷ്ണന്
മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ ഗരിമകള്‍ വിളിച്ചോതുന്ന കവിതാസഞ്ചികയാണ് സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷരം. ഓര്‍മ്മകളും തത്സമയക്കാഴ്ചകളും ഒരുമിക്കുന്ന ആശയലോകം.
യുവകലാ സാഹിതി വയലാര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്
യുവകലാ സാഹിതി വയലാര്‍ രാമവര്‍മ കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരി രചിച്ച ഉച്ചിര എന്ന കാവ്യ സമാഹാരത്തിന്. 11,111രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌ക്കാരം 25 ന് വൈകുന്നേരം നാലുമണിക്ക് വയലാര്‍ രാഘവപ്പറമ്പില്‍ നടക്കുന്ന…
പ്രഥമ കതിര്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്
പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിന്. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 18ന് വൈകിട്ട് 6.30ന്…
സുനു എ വിക്ക് സാഹിത്യപുരസ്കാരം
തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരം സുനു എ വിയുടെ 'ഇന്ത്യന്‍ പൂച്ച' എന്ന കഥാസമാഹാരത്തിന്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 26ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡി സി ബുക്സാണ് 'ഇന്ത്യന്‍ പൂച്ച'…