Browsing Category
AWARDS
കുമാരകവി പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന്
തിരുവനന്തപുരം : കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന 2022-ലെ യുവ കവികള്‍ക്കുള്ള കുമാരകവി പുരസ്‌കാരത്തിന് നീതു സി സുബ്രഹ്മണ്യന്‍ അര്‍ഹയായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണയപതാക' എന്ന പുസ്തകത്തിനാണ് അംഗീകാരം 25,000…
സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സുധീഷ് കോട്ടേമ്പ്രത്തിന്
കേരള സംസ്ഥാനയുവജനക്ഷേമബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാപുരസ്കാരം- 2021 സാഹിത്യ വിഭാഗത്തിൽ സുധീഷ് കോട്ടേമ്പ്രം അർഹനായി. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവപ്രതിഭകൾക്കാണ് കേരള സംസ്ഥാന…
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം സി. രാധാകൃഷ്‌ണന്
യുവകലാസാഹിതിയുടെ ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ സി രാധാകൃഷ്ണന്. ഏപ്രില്‍ 13ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന്
പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ 'കണ്ണശ്ശസാഹിത്യ പുരസ്‌കാരം' കെ രാജഗോപാലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'പതികാലം' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം.
മലയാറ്റൂർ പുരസ്‌കാരം ബെന്യാമിന്
മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് ഡി സി ബുക്സ് …