Browsing Category
AWARDS
യുവകലാ സാഹിതി വയലാര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്
യുവകലാ സാഹിതി വയലാര്‍ രാമവര്‍മ കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരി രചിച്ച ഉച്ചിര എന്ന കാവ്യ സമാഹാരത്തിന്. 11,111രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌ക്കാരം 25 ന് വൈകുന്നേരം നാലുമണിക്ക് വയലാര്‍ രാഘവപ്പറമ്പില്‍ നടക്കുന്ന…
പ്രഥമ കതിര്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്
പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിന്. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 18ന് വൈകിട്ട് 6.30ന്…
സുനു എ വിക്ക് സാഹിത്യപുരസ്കാരം
തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരം സുനു എ വിയുടെ 'ഇന്ത്യന്‍ പൂച്ച' എന്ന കഥാസമാഹാരത്തിന്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 26ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡി സി ബുക്സാണ് 'ഇന്ത്യന്‍ പൂച്ച'…
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു, പട്ടികയില്‍ ആദ്യമായി ഇടംനേടി…
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ലോംഗ് ലിസ്റ്റില്‍ ഇടംനേടി 13 നോവലുകള്‍. പട്ടികയില്‍ ആദ്യമായി ഇടംനേടി തമിഴ് നോവല്‍. പെരുമാള്‍ മുരുകന്റെ 'പൈര്‍'എന്ന പുസ്തകമാണ് ഇടംപിടിച്ചത്. അനിരുദ്ധന്‍ വാസുദേവനാണ് പുസ്തകം തമിഴില്‍…
മൂടാടി സ്മാരക പുരസ്‌കാരം കെ എം പ്രമോദിന്
ഒരേ സമയം ചെറുതും വലുതുമാണ് കെ.എം. പ്രമോദിന്റെ പ്രമേയലോകം. ചെറിയ ലോകം വായനയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണാം.