Browsing Category
AWARDS
എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും…
തുറവൂര് വിശ്വംഭരന് പുരസ്കാരം ഡോ. എം. ജി. ശശിഭൂഷണ്
തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കലാപണ്ഡിതനുമായ ഡോ. എം.ജി. ശശിഭൂഷണ്. സംസ്കാരിക രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.
കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; എം കെ സാനുവിന് കേരള ജ്യോതി
സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരളജ്യോതി പുരസ്കാരം.
ചെറുകാട് പുരസ്കാരം ഇന്ദ്രൻസിന് സമ്മാനിക്കും
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസിന് ഒക്ടോബർ 28ന് സമ്മാനിക്കും. പെരിന്തൽമണ്ണ അർബൻ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പി ജി ദേശീയ പുരസ്കാരം പ്രൊഫ. റോമില ഥാപ്പർക്ക്
പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പി ജി ദേശീയ പുരസ്കാരം പ്രൊഫ. റൊമില ഥാപ്പർക്ക്. ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ…