Browsing Category
AWARDS
പത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്
ഈ വർഷത്തെ പത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയര്‍മാനും നോവലിസ്റ്റ് സാറാജോസഫ്, കഥാകൃത്തും നോവലിസ്റ്റുമായ സി.വി.…
ആശാൻ യുവകവി പുരസ്‌കാരം എസ്. കലേഷിന്
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എസ് കലേഷിന്റെ ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങളാണ് പട്ടികയിൽ ഇടംനേടിയത്.
പട്ടികയിൽ ഇടംനേടിയ പുസ്തകങ്ങൾ
‘Still Born’ by Guadalupe Nettel, translated from Spanish by Rosalind…
കുമാരകവി പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന്
തിരുവനന്തപുരം : കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന 2022-ലെ യുവ കവികള്‍ക്കുള്ള കുമാരകവി പുരസ്‌കാരത്തിന് നീതു സി സുബ്രഹ്മണ്യന്‍ അര്‍ഹയായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണയപതാക' എന്ന പുസ്തകത്തിനാണ് അംഗീകാരം 25,000…
സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സുധീഷ് കോട്ടേമ്പ്രത്തിന്
കേരള സംസ്ഥാനയുവജനക്ഷേമബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാപുരസ്കാരം- 2021 സാഹിത്യ വിഭാഗത്തിൽ സുധീഷ് കോട്ടേമ്പ്രം അർഹനായി. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവപ്രതിഭകൾക്കാണ് കേരള സംസ്ഥാന…