Browsing Category
AWARDS
ആനന്ദൻ ചെറായി സ്മാരക സാഹിത്യശ്രീ കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
കരുണയുടെയും സ്നേഹത്തിന്റെയും നന്മയുടെയും വീണ്ടെടുപ്പിനായുള്ള അഭിന്നതയുടെ സര്‍ഗ്ഗധ്യാനമാണ് ‘അഭിന്നം’ സമാഹാരത്തിലെ കവിതകള്‍.
കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്
സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2023-ലെ കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന പുസ്തകത്തിനാണ് അംഗീകാരം. 20,001 രൂപയും ശില്‍പ്പവും…
മാധവിക്കുട്ടി സ്മാരക സാഹിതി കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ സംഗമവേദി ഏർപ്പെടുത്തിയ മാധവിക്കുട്ടി സ്മാരക കവിതാപുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "അഭിന്നം " എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. 10001രൂപയും…
വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്
വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ഹാർപ്പർ കോളിൻസ് ആണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 50,000 രൂപയും…
നന്തനാർ സാഹിത്യ പുരസ്‌കാരം കെ.എൻ. പ്രശാന്തിന്
വള്ളുവനാടൻ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ നൽകിവരുന്ന നന്തനാർ സാഹിത്യപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ എൻ പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്.