Browsing Category
AWARDS
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്. 'അച്ഛന്റെ അലമാര' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.
പ്രിയ എ എസിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം
മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസിന്റെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന കൃതിക്ക്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓരോ ഭാഷയിലും മൂന്ന് പേരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ…
സല്‍മാന്‍ റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്‌കാരം
സൽമാൻ റുഷ്‌ദിക്ക് ജർമൻ ബുക്ക് ട്രേഡിന്റെ ജർമൻ സമാധാന പുരസ്കാരം. ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
അരുന്ധതി റോയിക്ക് യുറോപ്യൻ ലേഖന പുരസ്കാരം
രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ് 'ആസാദി' പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെ വി തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന്
കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ കെ.വി. തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'രാജു വള്ളിക്കുന്നത്തിന്റെ കവിതകള്‍' എന്ന കൃതിക്കാണ് അവാര്‍ഡ്.