DCBOOKS
Malayalam News Literature Website
Browsing Category

AWARDS

നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്

ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 5ന് നടക്കുന്ന നൂറനാട് ഹനീഫ് അനുസ്മരണ ചടങ്ങില്‍ വെച്ച് സി വി ബാലകൃഷ്ണന്‍ പുരസ്‌കാരം…

അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്

അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  'വുമൺ ഈറ്റേഴ്സ്' എന്ന കഥാസമാഹാരത്തിനാണ് 11111/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചെയർമാനും…

കെ.ദാമോദരൻ സാഹിത്യ പുരസ്കാരം വി.എം.ദേവദാസിന്

ചരിത്രത്തിലെയും മിത്തുകളിലെയും അപൂര്‍ണ്ണ ധ്വനികളെ പുതിയകാലത്തിനു മുന്നില്‍ മുഖാമുഖം നിര്‍ത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ‘കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകള്‍

കേരളസാഹിത്യ അക്കാദമി അവാർഡ് 2022; ആറ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്

കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിത വിഭാഗത്തിൽ എൻ ജി ഉണ്ണികൃഷ്ണന്റെ 'കടലാസുവിദ്യ', നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ 'സമ്പർക്കക്രാന്തി ', വൈജ്ഞാനിക…

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്കും ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ഡോ. പുനലൂര്‍…

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ 29 വര്‍ഷമായി തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭവാന നല്‍കിവരുന്നവര്‍ക്ക് ബഷീറിന്റെ കൃതിയുടെ