Browsing Category
AWARDS
സല്‍മാന്‍ റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്‌കാരം
സൽമാൻ റുഷ്‌ദിക്ക് ജർമൻ ബുക്ക് ട്രേഡിന്റെ ജർമൻ സമാധാന പുരസ്കാരം. ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
അരുന്ധതി റോയിക്ക് യുറോപ്യൻ ലേഖന പുരസ്കാരം
രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ് 'ആസാദി' പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെ വി തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന്
കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ കെ.വി. തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'രാജു വള്ളിക്കുന്നത്തിന്റെ കവിതകള്‍' എന്ന കൃതിക്കാണ് അവാര്‍ഡ്.
ടി പി വിനോദിന് പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരം
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സത്യമായും ലോകമേ...' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ…, കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകളുടെ…
മികച്ച ശാസ്ത്രപ്രചാരകര്‍ക്കുള്ള എം.സി. നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ശാസ്ത്രസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ എം.സി. നമ്പൂതിരിപ്പാടിന്റെ പേരില്‍ മികച്ച ശാസ്ത്രപ്രചാരകര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ഡോ. കെ രാജശേഖരന്‍ നായര്‍, ഡോ. ഡി എസ് വൈശാഖന്‍ തമ്പി, ഡോ. ഡാലി ഡേവീസ്…