Browsing Category
AWARDS
കെ.ദാമോദരൻ സാഹിത്യ പുരസ്കാരം വി.എം.ദേവദാസിന്
ചരിത്രത്തിലെയും മിത്തുകളിലെയും അപൂര്‍ണ്ണ ധ്വനികളെ പുതിയകാലത്തിനു മുന്നില്‍ മുഖാമുഖം നിര്‍ത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ‘കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകള്‍
കേരളസാഹിത്യ അക്കാദമി അവാർഡ് 2022; ആറ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്
കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിത വിഭാഗത്തിൽ എൻ ജി ഉണ്ണികൃഷ്ണന്റെ 'കടലാസുവിദ്യ', നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ 'സമ്പർക്കക്രാന്തി ', വൈജ്ഞാനിക…
ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്കും ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ഡോ. പുനലൂര്‍…
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ 29 വര്‍ഷമായി തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭവാന നല്‍കിവരുന്നവര്‍ക്ക് ബഷീറിന്റെ കൃതിയുടെ
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്. 'അച്ഛന്റെ അലമാര' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.
പ്രിയ എ എസിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം
മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസിന്റെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന കൃതിക്ക്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓരോ ഭാഷയിലും മൂന്ന് പേരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ…