DCBOOKS
Malayalam News Literature Website
Browsing Category

AWARDS

വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്

നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിന്റെ വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ചട്ടമ്പിസ്വാമികൾ ജീവിതവും പഠനവും' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10000 രൂപയും…

ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. ഡോ. കെ. രാജശേഖരൻ നായരുടെ 'ചിരിയും ചിന്തയും സർഗ്ഗാത്മകതയും', എ. ഹേമചന്ദ്രൻ, ഐ.പി.എസിന്റെ ' നീതി എവിടെ', എന്നീ…

ബുക്കര്‍ പ്രൈസ് 2023 ; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജയും

2023ലെ ബുക്കര്‍ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌ന മരൂവിന്റെ നോവലും. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌നയുടെ ആദ്യ നോവലായ വെസ്റ്റേണ്‍ ലെയ്ന്‍ ആണ് ബുക്കര്‍…

പ്രഥമ ശിവരാമന്‍ ചെറിയനാട് പുരസ്‌കാരം ടി പി വേണുഗോപാലന്‌

പ്രഥമ ശിവരാമന്‍ ചെറിയനാട് ചെറുകഥാ പുരസ്‌കാരം ടി പി വേണുഗോപാലന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച തുന്നൽക്കാരൻ കഥാസമാഹാരത്തിനാണ് 20,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.