DCBOOKS
Malayalam News Literature Website
Browsing Category

AWARDS

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്റെ 'മീശക്കള്ളൻ' എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി…

ഒ.വി. വിജയൻ സാഹിത്യ പുരസ്‌കാരം പി.എഫ്. മാത്യൂസിന്

നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയം…

ജെസിബി സാഹിത്യ പുരസ്‌കാരം 2023; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു , പെരുമാള്‍ മുരുകന്‍ പട്ടികയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2023-ലെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പെരുമാള്‍ മുരുകന്റെ 'ഫയര്‍ബേര്‍ഡ്' ഉള്‍പ്പെടെ അഞ്ച് കൃതികളാണ് പട്ടികയില്‍ ഇടംനേടിയത്. തമിഴിൽ നിന്ന്…

നിയമസഭാ അവാർഡ് എം.ടി വാസുദേവൻ നായർക്ക്

തിരുവനന്തപുരം: കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള ഇത്തവണത്തെ 'നിയമസഭാ അവാർഡ്' എം.ടി വാസുദേവൻ നായർക്ക്.ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അശോകൻ ചരുവിൽ, പ്രിയ കെ. നായർ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ…

ചെറുകാട് അവാർഡ് വിനോദ് കൃഷ്ണയ്ക്ക്

പെരിന്തൽമണ്ണ : പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചെറുകാടിന്റെ ഓർമ്മയ്ക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് ഈ വർഷം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണ അർഹനായി.”9 mm ബരേറ്റ “ എന്ന നോവലിനാണ് പുരസ്കാരം.