DCBOOKS
Malayalam News Literature Website
Browsing Category

AWARDS

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ് രണ്ടാം തവണയും ഡി സി…

ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ് രണ്ടാം തവണയും ഡി സി ബുക്സിന്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 43-ാം പതിപ്പിലാണ് പ്രഖ്യാപനം. ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സിന്റെ സംഭാവനകള്‍ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ ബഹുമതി. ഷാര്‍ജ…

ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയ്‌ക്ക്

അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്. കെ.എൽ. മോഹനവർമ്മ, പ്രഫ. എം. തോമസ് മാത്യു, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ്…

മുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ

ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ രാജാ രവിവർമ സമ്മാൻ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണും പ്രശസ്ത‌ വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം 8 പേർക്ക് സമ്മാനിക്കും. ജതിൻ ദാസ്, ജി. ആർ. ഇറണ്ണ, ബിമൻ ബിഹാരി…

പ്രഫ. എം. ഐസക് സ്മാരക കവിതാപുരസ്‌കാരം അരവിന്ദന്‍ കെ.എസ് മംഗലത്തിന്

വൈക്കം; എ.അയ്യപ്പന്‍ കവിതാ പഠനകേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ  പ്രഫ. എം.ഐസക് സ്മാരക കവിതാ പുരസ്‌കാരം (15,000 രൂപ) അരവിന്ദന്‍ കെ.എസ് മംഗലത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'കവര്' എന്ന കാവ്യപുസ്തകത്തിനാണ് പുരസ്കാരം.  സമഗ്ര…