Browsing Category
AWARDS
നാസർ കക്കട്ടിലിന് ഒ.വി. വിജയൻ പുരസ്കാരം
സത്യവും അഹിംസയും ധാർമ്മികതയും ത്യാഗവും ഉൾപ്പെടെയുള്ള ഏഴു നിറങ്ങൾകൊണ്ട് ഇന്ത്യക്കാരുടെ കണ്ണിൽ വർണ്ണരാജി തീർത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസർ കക്കട്ടിൽ ഈ കൃതിയിലൂടെ
വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
47 -മത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.
വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ…
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ജോൻ ഫോസെയ്ക്ക്
2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോൻ ഫോസെയ്ക്ക് . നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ എന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ…
എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം മാധവൻ പുറച്ചേരിയ്ക്ക്
കേരള സാഹിത്യ സമിതി ഏർപ്പെടുത്തിയ എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന സമാഹാരത്തിന് .
വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്
നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിന്റെ വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ചട്ടമ്പിസ്വാമികൾ ജീവിതവും പഠനവും' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10000 രൂപയും…