Browsing Category
AWARDS
ജെസിബി സാഹിത്യ പുരസ്‌കാരം 2023; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു , പെരുമാള്‍ മുരുകന്‍ പട്ടികയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2023-ലെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പെരുമാള്‍ മുരുകന്റെ 'ഫയര്‍ബേര്‍ഡ്' ഉള്‍പ്പെടെ അഞ്ച് കൃതികളാണ് പട്ടികയില്‍ ഇടംനേടിയത്. തമിഴിൽ നിന്ന്…
നിയമസഭാ അവാർഡ് എം.ടി വാസുദേവൻ നായർക്ക്
തിരുവനന്തപുരം: കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള ഇത്തവണത്തെ 'നിയമസഭാ അവാർഡ്' എം.ടി വാസുദേവൻ നായർക്ക്.ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അശോകൻ ചരുവിൽ, പ്രിയ കെ. നായർ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ…
ചെറുകാട് അവാർഡ് വിനോദ് കൃഷ്ണയ്ക്ക്
പെരിന്തൽമണ്ണ : പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചെറുകാടിന്റെ ഓർമ്മയ്ക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് ഈ വർഷം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണ അർഹനായി.”9 mm ബരേറ്റ “ എന്ന നോവലിനാണ് പുരസ്കാരം.
ദേശീയ വിവര്‍ത്തന പുരസ്‌കാരം 2023; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി ഷീലാ ടോമിയുടെ ‘വല്ലി’ യുടെ ഇംഗ്‌ളീഷ്…
അമേരിക്കന്‍ ലിറ്റററി ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്റെ (ALTA) 2023 ലെ കവിതയ്ക്കും ഗദ്യത്തിനുമുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡുകളുടെ (NTA) ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഗദ്യവിഭാഗത്തിൽ ഇടംനേടി ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത …
ടി ഡി രാമകൃഷ്‌ണനും വിഷ്‌ണുപ്രസാദിനും വി കെ ദീപയ്‌ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിന് ടി ഡി രാമകൃഷ്‌ണനും (പച്ച മഞ്ഞ ചുവപ്പ്), കവിതയ്‌ക്ക് വിഷ്‌ണുപ്രസാദിനും (നൃത്തശാല) കഥയ്‌ക്ക് വി കെ ദീപയ്‌ക്കു (വുമൺ ഈറ്റേഴ്‌സ്)മാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും ഫലകവും…